പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കറിവെച്ചു കഴിച്ച വീട്ടമ്മ ജിഷാര (35) മരിച്ചു
എറണാകുളം: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തില്‍ നിന്നു ശേഖരിച്ച കൂണ്‍ കറിവെച്ചു കഴിച്ച വീട്ടമ്മ മരിച്ചു. ഭര്‍ത്താവും കുട്ടികളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിങ്ങോള്‍ തോമ്പ്ര കുടി അംബുജാക്ഷന്റെ ഭാര്യ ജിഷാര (35) ആണ് മരിച്ചത്. ഭര്‍ത്താവും കുട്ടികളും അപകടനില തരണം ചെയ്തു. അഥര്‍വ് (12), അപൂര്‍വ (4) എന്നീ കുട്ടികളാണ് ആശുപത്രിയില്‍ കഴിയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്