KSRTC ശമ്പളത്തിന് 84, പെന്‍ഷന്‍ = 75 പലിശ = 31 ഡീസല്‍ = 100 കോടി, ഗണേശിന് മുമ്പില്‍ കണക്കുകള്‍ പറഞ്ഞ് ബിജു പ്രഭാകര്‍

എല്ലാ മാസവും 1 -ാം തീയതി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കാനാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിലേക്കായി ചില ചെറിയ ചെലവു ചുരുക്കല്‍ മാതൃക നോക്കും. എല്ലാവരും സന്തോഷത്തോടെ ജോലി ചെയ്യുന്ന കോര്‍പ്പറേഷനാക്കി കെഎസ്ആര്‍ടിസിയെ മാറ്റും ഇതിനായി തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്