ധീര ജവാന്റെ ഭാര്യ വേറെ വിവാഹം കഴിച്ചു- മാതാപിതാക്കള്‍ മുഴുപട്ടിണിയില്‍

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ റെജിയുടെ മാതാപിതാക്കൾ ഇന്ന് ദരിദ്ര്യത്തിന്റെ വക്കിൽ.
റെജിയുടെ മരണത്തിന് ശേഷം ആശ്രിതനിയമനത്തിലൂടെ ഭാര്യയ്ക്ക് ജോലി ലഭിച്ചു. ഒപ്പം റെജിയുടെ പെൻഷനും, ഇൻഷുറൻസ് തുകയും, മറ്റു സർക്കാർ ആനുകൂല്യങ്ങളും എല്ലാം ഭാര്യയ്ക്കാണ് ലഭിച്ചത്.
എന്നാൽ അവർ മറ്റൊരു വിവാഹം കഴിച്ചതോടെ റെജിയുടെ വൃദ്ധരായ മാതാപിതാക്കളുടെ കാര്യം കഷ്ടത്തിലായി. നിലവിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വാർദ്ധക്യപെൻഷൻ കൊണ്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്