×

വീ​​​ട്ടി​​​ല്‍ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്താ​​​ത്ത മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ 56 ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് മെ​​​മ്മോ ന​​​ല്‍​​​കി = എ​​​സ്. ശ്രീ​​​ജി​​​ത്ത്

​​​ണ്ണൂ​​​ര്‍: ഓ​​​ഗ​​​സ്റ്റ് 15 ന് ​​​വീ​​​ട്ടി​​​ല്‍ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്താ​​​ത്ത മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ 56 ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് മെ​​​മ്മോ ന​​​ല്‍​​​കി ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍.

സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ട് ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്ത​​​ല്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വീ​​​ട്ടി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്തി ഫോ​​​ട്ടോ ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​​​ക്ക് വാ​​​ട്സ് ആ​​​പ്പി​​​ല്‍ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ര്‍​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഓ​​​ഫീ​​​സി​​​ലെ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്ത​​​ല്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യോ വീ​​​ട്ടി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്തി​​​യ ഫോ​​​ട്ടോ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യാ​​​ത്ത 56 പേ​​​ര്‍​​​ക്കാ​​​ണ് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്. ശ്രീ​​​ജി​​​ത്ത് നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നി​​​ര്‍​​​ദേ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​തു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന നി​​​ര്‍​​​ദേ​​​ശം. വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ല്‍ തു​​​ട​​​ര്‍​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് നി​​​ര്‍​​​ദേ​​​ശ​​​മു​​​ണ്ട്. നോ​​​ട്ടീ​​​സ് കി​​​ട്ടി​​​യ​​​വ​​​രി​​​ല്‍ സീ​​​നി​​​യ​​​ര്‍ സൂ​​​പ്ര​​​ണ്ട് മു​​​ത​​​ലു​​​ള്ള​​​വ​​​രു​​​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top