നട തുറന്ന ഉടനെ ചിലര്‍ ചാടിക്കേറി പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ?; പി.കെ ശ്രീമതി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വ്യക്തിപരമായ നിലപാട് തുറന്നുപറഞ്ഞ് എംപി പി.കെ.ശ്രീമതി. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിലനില്‍ക്കവെ യുവതികള്‍ക്കു കുറച്ചു കഴിഞ്ഞു പോയാല്‍പ്പോരെ എന്ന് പി.കെ ശ്രീമതി ചോദിച്ചു.
ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്പം കാത്തിരുന്നിട്ടു പോയാല്‍ പോരെയെന്നും ശ്രീമതി. നട തുറന്ന ഉടനെ ഇന്നു തന്നെ ചിലര്‍ ചാടിക്കേറി പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്