പാലായില്‍ പി സി തോമസ് – ചോരുന്നത് എല്‍ഡിഎഫ് വോട്ടോ യുഡിഎഫ് വോട്ടോ ?
കേരള കോണ്‍ഗ്രസിലെ പി. സി. തോമസ് പാലായില്‍ തന്നെ മത്സരിക്കണമെന്നാണു ബിജെപിയുടെ താല്‍പര്യം. കേരള കോണ്‍ഗ്രസിനു മൂന്നോ നാലോ സീറ്റും കാമരാജ് കോണ്‍ഗ്രസിന് 2 സീറ്റും നല്‍കും. കോവളം കാമരാജ് കോണ്‍ഗ്രസ് ചോദിക്കുന്നുണ്ട്
പാലായില്‍ ഇത്തവണ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് എന്‍ഡിഎയും പരീക്ഷിക്കുന്നത.് കഴിഞ്ഞ തവണ ബിജെപി ജില്ല പ്രസിഡന്റാണ് മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ പരീക്ഷണം മാറ്റുകയാണ്. പി സി തോമസ് അധികമായി സമാഹരിക്കന്നത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണോ, യുഡിഎഫില്‍ നിന്നുള്ള വോട്ടാണോയെന്നതാണ് ഇനി അറിയാനുള്ളത്. കാപ്പനും ജോസ് കെ മാണിയും രണ്ട് വട്ടം പ്രചരണ പരിപാടികള്‍ കഴിഞ്ഞിരിക്കുന്നത്. രണ്ട് പേര്‍ക്കും യാതൊരുവിധ ആശങ്കകളും ഇല്ലായെന്ന് പാര്‍ട്ടി നേതൃത്വം തന്നെ ആത്മവിശ്വാസത്തിലാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്