ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് (അയാന്) മരിച്ചു
ആലുവ: അമ്മ ആഹാരം നല്‍കുന്നതിനിടെ ശ്വാസതടസമുണ്ടായി ഒന്‍പത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മല്‍ പുള്ളിക്കപ്പറമ്ബില് അജ്മലിന്റെ മകന് അയാന് ആണു മരിച്ചത്.
ഇന്നലെ ഉച്ചയോടെ അമ്മ സബിത കുറുക്ക് നല്‍കുമ്ബോള്‍ ശിരസില്‍ കയറി ശ്വാസതടസമുണ്ടാകുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന് അജ്മല്‍ ഷാര്‍ജയില്‍ റീം അല്‍ഫല ട്രേഡിംഗ് കമ്ബനിയിലെ ജീവനക്കാരനാണ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്