×

പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നിയമം കൈയിലെടുക്കേണ്ടി വന്നാല്‍ അതും ചെയ്യും: ആഞ്ഞടിച്ച്‌ കെ മുരളീധരന്‍

കാസര്‍‌കോട്: പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റ പ്രതികരണം.

പ്രവര്‍ത്തകരെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ഷുഹൈബ് വധം കഴിഞ്ഞ് ഒരു കൊല്ലം പിന്നിടുമ്ബോള്‍ ആണ് ഈ ഹീനകൃത്യം നടന്നത്. ഭാവിയില്‍ ഇത്തരം സംഭവം ഇല്ലാതിരിക്കാന്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top