മുല്ലപ്പെരിയാര്‍:പളനിസ്വാമിയുമായി പിണറായി ചര്‍ച്ച നടത്തും; താനൊന്നും പറയുന്നില്ലെന്ന് എം എം മണി
മുല്ലപ്പെരിയാര്‍: ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്റെ പകുതി മാത്രമാണ് തമിഴ്‌നാട് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ആയതിനാല്‍ ഡാം തുറന്നിട്ട് 11 മണിക്കൂറായിട്ടും 142 അടിയില്‍ തന്നെ ജലനിരപ്പ് നില്‍ക്കുന്നത് ഏറെ ആശങ്കയിലായിട്ടുണ്ട് കോടതി അനുവദിച്ച 142 അടി എന്ന പരിധിയിലും ഡാം സുരക്ഷിതമാണെന്ന് ബോധ്യപ്പെടാത്താനുള്ള കുത്സത നീക്കമാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. അതേ സമയം ഈ വിഷയത്തില്‍ താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് എം എം മണി പറഞ്ഞത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്