വഴക്കുണ്ടാക്കാന്‍ സംസ്ഥാന കമ്മിറ്റി ചേരില്ല, ആദ്യം അഭിപ്രായ സമന്വയം – മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസിനുള്ളിലെ നേതൃപ്രശ്‌നം തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കും. ഏറ്റവും അടുത്ത ദിവസം തന്നെ ഉ്ന്നത തലയോഗം ചേരും. പാര്‍ട്ടി ഭിന്നിപ്പിക്കുക അല്ലാ ലക്ഷ്യം. 95 ശതമാനം നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരു കുടുംബമായി ഒന്നിച്ച് പോകണമെന്നാണ്. പാര്‍ട്ടിയില്‍ രണ്ട് സ്ഥാനങ്ങളാണ് ഇപ്പോള്‍ ഒഴിവുള്ളത്. അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ മാത്രമേ യോഗം ചേരാനാകൂ. വെറുതെ വഴക്കുണ്ടാക്കാനായി സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പറ്റില്ലാല്ലോ- മോന്‍സ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്