മോദിയുടെ തേക്കിന്‍കാട്ട് പ്രസംഗത്തിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. ഇന്ന് 5 മണിക്ക്

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മോദി നടത്തുന്ന പ്രസംഗത്തിലാവും രാഷ്ട്രീയ കേരളത്തില്‍ ബിജെപിക്കുള്ള മോദിയുടെ ആഹ്വാനങ്ങള്‍. കേരളത്തിലെ ഇരുമുന്നണികള്‍ക്കെതിരെയും രൂക്ഷമായി പ്രതികരിക്കാനാവും പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കുക. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വെട്ടിതുറന്ന് പറയുമോയെന്നുള്ള കാര്യവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്