രാഹുല്‍ ഗാന്ധി ജയിച്ച വയനാട്ടില്‍ ജനാധിപത്യം തോറ്റോ ? യന്ത്രത്തെ കുറ്റപ്പെടുത്താതെ സത്യസന്ധത കാണിക്കൂ. – രൂക്ഷമായി തിരിച്ചടിച്ച് മോദി

പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ ജനാധിപത്യം പരാജയപ്പെട്ടെന്ന പ്രതിപക്ഷ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി ജയിച്ച വയനാട്ടിലും കേരളത്തിലും മറ്റിടങ്ങളിലും ജനാധിപത്യം തോറ്റോയെന്നായിരുന്നു മോദിയുടെ മറുചോദ്യം. തോല്‍വിയുണ്ടായാല്‍ അത് സമ്മതിക്കാനുള്ള സത്യസന്ധത വേണം. അല്ലാതെ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തിയിട്ട്ട കാര്യമില്ലെന്ന് രാജ്യസഭയില്‍ മോദി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്