പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല- മീര വാസുദേവ്

ബ്ലെസിയുടെ സംവിധാനത്തില്‍ മോഹനന്‍ലിനെ നായകനാക്കി 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്. നീണ്ട ഇടവേളയ്ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് മീരവാസുദേവ്. തന്മാത്രയില്‍ നഗ്‌നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസ് തുറന്നു.
നടി പറയുന്നത് ഇങ്ങനെ..
സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ സംവിധായകന്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് ഞാന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്