×

കണക്ക് പഠിക്കാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തിരൂരില്‍ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

തിരൂര്‍: പാന്‍ബസാറില്‍ കണക്ക് പഠിക്കാനെത്തിയ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അദ്ധ്യാപകനെതിരേ തിരൂര്‍ പൊലീസ് പോക്‌സോനിയമപ്രകാരം കേസെടുത്തു.

ഞായറാഴ്ചകളില്‍ മാത്രമുള്ള കണക്ക് ക്ലാസിനായി പാന്‍ബസാറിലെ സ്ഥാപനത്തിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ രണ്ടുദിവസം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top