കാര്‍ഷികമേളയില്‍ ഇന്ന് മിയ ജോര്‍ജ്ജിന്റെ നൃത്തവും , മഞ്ജരി – ജയചന്ദ്രന്റെ ഗാനമേളയും
തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഷികമേള 2020 ന് ഇു (27-12-2019) തിരി തെളിയും. വൈകി’് അഞ്ചിന് ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കു’ിയുടെ അദ്ധ്യക്ഷതയില്‍ ചേരു സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല കാര്‍ഷിക മേള 2020 ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ആമുഖ പ്രസംഗം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണവും പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ വിശിഷ്ടാതിഥിയുമായിരിക്കും.
എം.എല്‍.എ. മാരായ പി.ടി. തോമസ്, എസ്. രാജേന്ദ്രന്‍, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സ പ്രൊഫ. ജെസ്സി ആന്റണി, മുന്‍ എം.പിമാരായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. ജോയ്‌സ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ, ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിനോജ് ജോസ്, മര്‍’ില്‍ മാത്യു, വാര്‍ഡ് കൗസില്‍ പി.എ. ഷാഹുല്‍ ഹമീദ്, ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോംസ ജോസഫ്, ഇബ്രാഹിംകു’ി കല്ലാര്‍, വി.വി. മത്തായി, കെ. കെ. ശിവരാമന്‍, എം.എസ്.മുഹമ്മദ്, ബിനു ജെ. കൈമള്‍, കെ. സുരേഷ് ബാബു, ഷാഹുല്‍ പള്ളത്തുപറമ്പില്‍, പി.പി. അനില്‍ കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം.എന്‍. സുരേഷ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്ര’റി നാസര്‍ സൈര എിവര്‍ പ്രസംഗിക്കും. പ്രൊഫ. എം.ജെ.ജേക്കബ് സ്വാഗതവും അഡ്വ. ജോസഫ് ജോ നന്ദിയും പറയും.
കാര്‍ഷിക മേള ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപനങ്ങളുടേതടക്കം ഇരുൂറില്‍ പരം സ്റ്റാളുകള്‍ മേളയോടനുബന്ധിച്ചുണ്ടാകും.
കലാപരിപാടി ഇ്
കാര്‍ഷികമേളയോടനുബന്ധിച്ച് ഇു വൈകി’് ഏഴിന് പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മുഖ്യാതിഥിയായി, പ്രശസ്ത പിണി ഗായിക മഞ്ജരി നേതൃത്വം നല്‍കു സംഗീത വിസ്മയം. പ്രശസ്ത സിനിമാ താരം മിയ അവതരിപ്പിക്കു ഡാന്‍സും ഉണ്ടായിരിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്