ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര നിലപാടില്‍ മാറ്റം വന്നേക്കും ; ഇല്ലെങ്കില്‍ പ്ലാന്‍ ബി = ധനമന്ത്രി ബാലഗോപാല്‍
കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന ഏറ്റവും കൂടിയ നിലയിലെത്തിയത്. സുപ്രീംകോടതിയെ നിയമ പോരാട്ടവും കോടതിക്ക് പുറത്തെ രാഷ്ട്രീയ സമരവും കാര്യങ്ങള്‍ മെച്ചപ്പെടുത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര നിലപാടില്‍ മാറ്റം വരുമെന്ന് സാമ്ബത്തിക വിദഗ്ധർ പ്രവചിക്കുന്നു.
കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ സംസ്ഥാനം പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാൻ സർക്കാറിന് ഉദ്ദേശമില്ല. വികസന പ്രവർത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടു വരും. അടുത്ത മൂന്ന് വർഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്