മദ്യശാലകള്‍ ഇപ്പോള്‍ തുറന്നാല്‍ കൂടുതല്‍ അപകടം; തുറക്കേണ്ടതില്ലെന്ന് ഉന്നത തലത്തില്‍ തീരുമാനം
മെയ് 17 വരെ മദ്യശാലകള്തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ തീരുമാനമായി.
ഇളവുകള്‍ വൈകിട്ട് 5 ന് മുഖ്യമന്ത്രി പറയും. കേന്ദ്രത്തിന്റെ മാര്്ഗ്ഗനിര്ദ്ദേശങ്ങള് അനുസരിച്ചായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുക. ഗ്രീണ്‍ സോണില്‍ കൂടുതല്‍ ജില്ലകളെ പ്രഖ്യാപിക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്