അവര്‍ പുഞ്ചിരിച്ചു, ജീവിതത്തിലേക്ക്… (Video) നേവി രക്ഷപെടുത്തിയ യുവതിക്ക് സുഖപ്രസവം

ആലുവ: കാലടിയില്‍ നിന്നും നേവി രക്ഷപെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം. കാലടി സ്വദേശിനി സജിതയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. അതി സാഹസികമായാണ് നേവി യുവതിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അല്‍പ്പ സമയത്തിനുള്ളില്‍ യുവതി പ്രസവിച്ചു.

അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് നേവി ഇവരെ വീടിന് മുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് നേവി ഇവരെ വീടിന് മുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്