×

KVMS ല്‍ 3 വര്‍ഷത്തേക്ക് ഡയറക്ടര്‍ ബോര്‍ഡിനെ 543 ഉപസഭകളിലെ 3381 പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുത്തു.

 

സത്യപ്രതിജ്ഞ റാന്നിയില്‍ മാര്‍ച്ച് 5 ന് ഞായറാഴ്ച

തിരുവനന്തപുരം :  30 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ മഹാസഭയുടെ 21 പേര്‍ യൂണിയനില്‍ നിന്നും 9 പേരെ ജനറല്‍ മണ്ഡലത്തില്‍ നിന്നുമാണ് ഭരണാഘടനാ പ്രകാരം തിരഞ്ഞെടുക്കുന്നത്.

9 പേരുടെ ജനറല്‍ സീറ്റില്‍ 2 സീറ്റ് വനിതകള്‍ക്കും 2 സീറ്റ് യുവാക്കള്‍ക്കുമായി സംവരണം ചെയ്തിരുന്നു. വനിതകള്‍ക്കും യുവാക്കളുടേയും 4 ഒഴിവുകള്‍ എതിരില്ലാതെ തിരഞ്ഞെടുത്തു.

ബാക്കിയുള്ള 5 ഒഴിവിലേക്കാണ് ഞായറാഴ്ച പൊതു തിരഞ്ഞെടുപ്പ് നടത്തിയത്.

കേരള വെള്ളാള മഹാസഭയില്‍ എന്‍ മഹേശന്‍ നയിച്ച പാനലിന് സമ്പൂര്‍ണ്ണ ആധിപത്യം ലഭിച്ചു. മണക്കാട് R പദ്മനാദന്‍ 2702, N മഹേശന്‍ 2653 , PC ഗോപാലകൃഷ്ണന്‍  ( – 2619, അഡ്വ: വീ ദീപക് 2613, സി ജി കൃഷ്ണന്‍ കുട്ടി 2516 ആകെ പോള്‍ ചെയ്ത വോട്ട് 3381 – എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍ 25 . റിസല്‍റ്റ് : 30 ല്‍ 30 പേരും വിജയിച്ചു. പോള്‍ ചെയ്തതിന്റെ 95% വോട്ടും മഹേശ് സാര്‍ പക്ഷം നേടി വിജയിച്ചു. ഏറ്റവും കൂടുതല്‍ വേട്ട് കരസ്ഥമാക്കിയത് മണക്കാട് R പദ്മനാഭന്‍

 

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍ 25

വനിതാ മണ്ഡലം = 1 ശോഭന രവീന്ദ്രന്‍ (റാന്നി)
വനിതാ മണ്ഡലം = 2 ജലജകുമാരി (തിരുവനന്തപുരം)
യുവജന മണ്ഡലം = 3 നിഖുല്‍ (കാഞ്ഞിരപ്പിള്ളി, വിഴിക്കത്തോട്)
/യുവജന മണ്ഡലം = 4. സച്ചിന്‍ (കൊട്ടാരക്കര)
യൂണിയന്‍ പ്രതിനിധികള്‍
5. പ്രദീപ് (അരുവിക്കര), 6 കൃഷ്ണന്‍കുട്ടി (നെടുമങ്ങാട്), 7 ഈശ്വര്‍ സാഗര്‍ (കാട്ടാക്കട) 8 സുരേഷ് (തിരുവനന്തപുരം) 9 ജയകുമാര്‍ (വട്ടിയൂര്‍ക്കാവ്) 10 രാജീവ് തഴക്കര (മാവേലിക്കര) 11 ബാബു (കൊല്ലം) 12 ഹരിദാസ് (കായംകുളം) വേണു (കൊട്ടാരക്കര) കെ ബി സാബു (കാഞ്ഞിരപ്പിള്ളി) ജയകുമാര്‍ (ചടയമംഗലം) ശിവരാമകൃഷ്ണന്‍ (പുനലൂര്‍) സുരേഷ്‌കുമാര്‍ (പാല) ശിവദാസന്‍ (പത്തനാപുരം) സുരേന്ദ്രന്‍പിള്ള (പൂഞ്ഞാര്‍) സുരേഷ്‌കുമാര്‍ ജി (തൊടുപുഴ) ജ്ഞാനശേഖരന്‍ (കോന്നി), രാധാകൃഷ്ണന്‍ (എറണാകുളം) മനോജ് (റാന്നി) മഹാദേവ ന്‍ (അമ്പലപ്പുഴ) ഗോപകുമാര്‍ (ചേര്‍ത്തല) എന്നിങ്ങനെ 25 പേരെ എതിരില്ലാതെ അതാത് യൂണിയനുകളില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top