വടം വലിയില്‍ കേരളത്തിനായി സ്വര്‍ണ്ണം നേടിയത് ഇടുക്കിയിലെ മുത്തുകള്‍

വടം വലിയില്‍ കേരളത്തിനായി സ്വര്‍ണ്ണം
നേടിയത് തൊടുപുഴയിലെ മുത്തുകള്‍
ദേശീയ വടം വലി മല്‍സരത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ഡെല്‍ഹിയ്ക്കും മൂന്നാം സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കും ലഭിച്ചത്.
ഇടുക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ അരുണ്‍ മുഹ്‌സിനാ, ഫര്‍ഹാന സക്കീര്‍, ഇഷാന്‍ ഖാനും ദേവു (കോട്ടയം), വിനീത (എറണാകുളം), ലുദിയാ *കോഴിക്കോട്), അലന്‍ (കണ്ണൂര്‍), ഇവിന്‍ (തൃശൂര്‍), അലന്റ (തൃശൂര്‍) എന്നിവരാണ് കേരളത്തിനായി സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ഷാനവാസ്, റഷീദ് ഖാന്‍ മുഹമ്മദ് എന്നിവരാണ് ടീമിന്റെ കോച്ചുകള്‍. വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിനായി സ്വര്‍ണ്ണം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്നുണ്ട്. സംസ്ഥാന തല മല്‍സരത്തില്‍ ഇടുക്കി ജില്ലയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്