കല്ലട ബസ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു
കായംകുളം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസ് കായംകുളത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇന്നലെ രാത്രി 7.20 ഓടെ ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം ബുക്കിംഗ് ഓഫീസില്‍ നിന്ന് യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം . കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് തടഞ്ഞത്. അര മണിക്കൂറോളം കഴിഞ്ഞ് പ്രതിഷേധക്കാര്‍ മാറിയതോടെയാണ് ബസ് യാത്ര തുടര്‍ന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്