കാലടി സര്‍വ്വകലാശാലയില്‍ 700 പേര്‍ കുടുങ്ങി; ആദ്യം രക്ഷപെടുത്തുക ഗര്‍ഭിണികളേയും പ്രായമായവരേയും

കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എഴുനൂറിലധികം പേരെ പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റുക അസാധ്യമായതിനാല്‍ ഗര്‍ഭിണികളെയും കുട്ടികളെയും പ്രായമായവരേയും ആണ് ആദ്യം മാറ്റുക എന്നും രക്ഷാസംഘം വ്യക്തമാക്കി. രണ്ടുദിവസമായി ക്യാമ്ബസില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെ കുടുങ്ങിക്കിടക്കുകായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്