മാണി സാറിന് വിട – ബുധനാഴ്ച രാവിലെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വയ്ക്കും – വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലായില്‍ സംസ്‌കാരം

മാണി സാറിന് വിട – രാവിലെ കോട്ടയത്ത് –
വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലായില്‍ സംസ്‌കാരം
ബുധനാഴ്ച രാവിലെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് പാലായിലെ വസതിയിലെക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്