ഇന്ന് ‘കറുത്ത പൊക – ‘ ജോസ് കെ മാണി ഇടഞ്ഞു – ജോസഫ് ഔട്ട് – ചാഴികാടന്‍ ഇന്‍ – ഉമ്മന്‍ചാണ്ടിയും രമേശും ആന്റണിയും ഇടപെടുന്നു
ജോസ് കെ മാണിയുടെ പൂഴി കടകനില്‍ പി ജെ ജോസഫിനെ ഔട്ടാക്കാന്‍ നീക്കം. ജോസഫിനോട് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്നതാണ് കാരണമായി ജോമോന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കെ എം മാണിയുമായി ഉമ്മന്‍ചാണ്ടിയും രമേശും ഫോണില്‍ സംസാരിച്ചു. എന്തായാലും സ്ഥിതി വിഷളാകുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍

















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്