പിതാവിനെ വേട്ടയാടിയവര്‍ തന്നേയും വേട്ടയാടുന്നു; ജോസ്.കെ മാണി

പാലാ: ബാര്‍ കോഴക്കേസില്‍ ആരോപണം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പത്ത് കോടിരൂപ വാഗ്ദാനം ചെയ്തുവെന്നുമുള്ള ബാറുടമ ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് ജോസ് കെ.മാണി. ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണെന്ന് ജോസ് കെ.മാണി പ്രസ്താവനയില്‍ പറയുന്നു.
‘ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. പിതാവിനെ വേട്ടയാടിയവര്‍ തന്നെയും വേട്ടയാടുന്നു. ബിജു രമേശിന്റെ ഈ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ പറയുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്