ആദ്യം ഭീഷണി – പിന്നീട് 10 കോടി ഓഫര്‍ – ജോസ് കെ മാണിക്കെതിരെ ബിജു രമേശ്

ആദ്യം ഭീഷണി – പിന്നീട് 10 കോടി ഓഫര്‍ –
ജോസ് കെ മാണിക്കെതിരെ ബിജു രമേശ്
ജോസ് കെ മാണി ആദ്യം ഭീഷണിപ്പെടുത്തിയെന്നും പി്ന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ മാണി സംസാരിച്ചതെന്നും ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്ും ബിജു രമേശ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്