‘ജോസ് കെമാണി സ്ഥാനാര്‍ത്ഥിയായാല്‍ തോപ്പിച്ചിരിക്കും – പി ജെ ജോസഫ്’ 60 വയസ് കഴിഞ്ഞവര്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ സംസ്ഥാനം നല്‍കണം –
‘ജോസ് കെമാണി സ്ഥാനാര്‍ത്ഥിയായാല്‍ തോപ്പിച്ചിരിക്കും – പി ജെ ജോസഫ്’
60 വയസ് കഴിഞ്ഞവര്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ നല്‍കണം –
തൊടുപുഴ : ആദായനികുതി നല്‍കുന്നവരെ ഒഴിവാക്കി ബാക്കിയുള്ള 60 വയസ് കഴിഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും 5000 രൂപ പെന്‍ഷന്‍ സംസ്ഥാനവും 5000 രൂപ കേന്ദ്രവും പെന്‍ഷന്‍ നല്‍കാന്‍ വേണ്ട പദ്ധതികള്‍ നടപ്പിലാക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു
. ഇതുമായി ബന്ധപ്പെട്ട് 14 ന് 140 നിയോജകമണ്ഡലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സത്യഗ്രഹ സമരം ആരംഭിക്കും.
കൂടാതെ ഈ മാസം 20 ന് കേരളത്തിലെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങള്‍ക്ക് മുമ്പിലും 5 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് സത്യഗ്രഹ സമരം ആരംഭിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. –
എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ജോസഫ് പത്രസമ്മേളനത്തില്‍ വ്യ്ക്തമാക്കി. ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ തോപ്പിച്ചിരിക്കുമെന്നും ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ ഏറ്റവും വേഗത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്