ജോമോള്‍ ജോസഫിന്റെ പുതിയ ഫോട്ടോ, കമന്റ് മഴ പെയ്യിച്ച് കാണികള്‍

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കഴിഞ്ഞ പതിനേഴ് ദിവസങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചതിനും സ്വപ്നത്തിലേക്ക് നടന്നടുത്തതിനും കാരണം സോഷ്യല്‍മീഡിയയാണ്. ഇതൊന്നും ഇത്ര വേഗം നടക്കുമെന്ന് കരുതിയതല്ല..
ആദ്യ പ്രൊഫഷണല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ആദ്യചിത്രം നിങ്ങളുമായി പങ്കുവക്കുന്നു.
തെറിപറയുന്ന ആരോടും യാതൊരു പിണക്കവുമില്ല. വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നു, സ്വീകരിക്കുന്നു..
എന്നെ പിന്തുണച്ചവര്‍ക്കും, നന്മയാഗ്രഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്