×

ഗ്രാമജ്യോതി ന്യൂസ് – ഈ ജോയ്‌സ് ജോര്‍ജ്ജ് അതാരാ… വന്നത് ഇങ്ങനെ

 

ഇടുക്കി-വാഴത്തോപ്പില്‍ആദ്യകാലകുടിയേറ്റകുടുംബമായപാലിയത്ത്‌വീ’ില്‍
ജോര്‍ജ്ജിന്റെയുംമേരിയുടെയുംമകനായി 1970 ഏപ്രില്‍ 26ന് ജനിച്ചു.

വാഴത്തോപ്പ്ഗവമെന്റ്എല്‍.പി സ്‌കൂളിലുംഗവമെന്റ്‌ഹൈസ്‌കൂളിലുമായിസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

തൊടുപുഴ ന്യൂമാന്‍കോളേജില്‍ പ്രീ-ഡിഗ്രി.

ന്യൂമാന്‍കോളേജിലും, മാാനം കെ.ഇകോളേജിലുമായിഗണിതശാസ്ത്രത്തില്‍ ബിരുദപഠനം.

തിരുവനന്തപുരംലയോളകോളേജില്‍നിുംഎം.എസ്.ഡ’്യൂ ല്‍ ഉയര്‍ മാര്‍ക്കോടെമാസ്റ്റര്‍ ബിരുദം.
തിരുവനന്തപുരംഗവമെന്റ് ലോ കോളേജില്‍നിും നിയമബിരുദം.
‘ കേരളഹൈക്കോടതിയിലുംസുപ്രീംകോടതിയിലുമായി 16 വര്‍ഷത്തെ അഭിഭാഷകവൃത്തി.
‘ ഭാര്യ അനൂപ ജോയ്‌സ്ഹയര്‍സെക്കണ്ടറി സ്‌കൂള്‍അധ്യാപിക. ഏക മകന്‍ജോര്‍ജ്ജിന്‍ജോര്‍ജ്ജ്10-ാം ക്ലാസ്സ്‌വിദ്യാര്‍ത്ഥി.
‘ ഹൈറേഞ്ച്‌സംരക്ഷണ സമിതിയുടെ നിയമോപദേശകന്‍.
‘ ഗാഡ്ഗില്‍കസ്തൂരിരംഗന്റിപ്പോര്‍’ുകള്‍ക്കെതിരെയുള്ളമലയോര ജനതയുടെ പ്രതിഷേധ സമരത്തിന്റെമുന്‍നിരയിലൂടെ പൊതുരംഗത്തേയ്ക്ക്.
‘ 2014 ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഹൈറേഞ്ച്‌സംരക്ഷണ സമിതിയുടെ പിന്തുണയുള്ളഎല്‍.ഡി.എഫ്‌സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിമത്സരിച്ച് 50542 വോ’ുകളുടെ ഭൂരിപക്ഷത്തോടെതിരഞ്ഞെടുക്കപ്പെ’ു.
‘ നവാഗതനായി’ും പാര്‍ലമെന്ററിരംഗത്ത്മികച്ച പ്രവര്‍ത്തനം നടത്തി.
‘ 545 ലോക്‌സഭാഅംഗങ്ങളില്‍ഏറ്റവുംകൂടുതല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിച്ച രാജ്യത്തെ 18-ാമത്തെ എം.പി.
‘ 274 തവണചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിച്ചു. 545 ചോദ്യങ്ങള്‍ ഉയിച്ചു.
‘ കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.
‘ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തുവി’ വിവരമനുസരിച്ച്ഏറ്റവുംമികച്ച പ്രകടനം നടത്തിയകേരളത്തിലെ രണ്ടാമത്തെ അംഗം.
പാര്‍ലമെന്റ്സ്റ്റാന്റിംഗ്കമ്മറ്റി
കെമിക്കല്‍സ്&ഫെര്‍’ിലൈസേഴ്‌സ്
മിനിസ്ട്രിഓഫ് ലോ &ജസ്റ്റിസ്
പേഴ്‌സണല്‍, പ’ിക് ഗ്രീവന്‍സ്, ലോ &ജസ്റ്റിസ്
വനം പരിസ്ഥിതി&കാലാവസ്ഥാവ്യതിയാനം വകുപ്പിലെകസള്‍’േറ്റീവ്കമ്മറ്റിഅംഗംഎീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മണ്ഡലത്തില്‍ 4750 കോടിയുടെവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദക്ഷിണേന്ത്യയിലെഏറ്റവും പ്രധാനപ്പെ’ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളായ പളനിയില്‍നിുംശബരിമലയിലേയ്ക്ക് നാഷണല്‍ഹൈവേ അനുവദിപ്പിക്കുതിന് കഴിഞ്ഞത് സുപ്രധാന നേ’ം. 2250 കോടിയാണ്ചിലവ് പ്രതീക്ഷിക്കുത്.ഇപ്പോള്‍കേരളത്തില്‍ നടക്കു ഏറ്റവുംവലിയദേശീയപാതവികസന പദ്ധതിയായ 381 കോടിയുടെമൂാര്‍-പൂപ്പാറ-ബോഡിമെ’് പാതയുടെ നിര്‍മ്മാണംഅന്തിമഘ’ത്തിലാണ്. അങ്കമാലി-എരുമേലി-ശബരി റെയില്‍പാതയുടെ പദ്ധതിചിലവിന്റെപകുതിവഹിക്കുതിന് സംസ്ഥാന സര്‍ക്കാരിനെ കൊണ്ട്തീരുമാനം എടുപ്പിക്കുതിന് കഴിഞ്ഞു.
കസ്തൂരിരംഗന്റിപ്പോര്‍’ിന്റെഅടിസ്ഥാനത്തില്‍ 2013 നവംബര്‍ 13 ന് ഇറക്കിയ ഉത്തരവിന്റെഅടിസ്ഥാനത്തില്‍ പശ്ചിമഘ’ത്തിലെ 4156 വില്ലേജുകളിലും നിയന്ത്രണങ്ങളും നിരോധനങ്ങളുംഏര്‍പ്പെടുത്തിയിരുു. 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം5-ാംവകുപ്പ് അനുസരിച്ചാണ് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുത്.ഈ ഉത്തരവ്‌ഭേദഗതിചെയ്ത്‌നിരോധനങ്ങള്‍ മാറ്റി 2018 ഡിസംബര്‍ 3 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍കഴിഞ്ഞുഎത്‌സുപ്രധാന നേ’മാണ്. ഇടുക്കിഎറണാകുളംജില്ലകളിലെ 25,000 ഏക്കര്‍കൃഷിസ്ഥലം വനഭൂമിയാക്കിമാറ്റുതിനുള്ള 225 കോടിയുടെഅന്താരാഷ്ട്ര വനവത്ക്കരണ പദ്ധതിഎച്ച്ആര്‍എംഎല്‍ പിന്‍വലിപ്പിക്കാന്‍കഴിഞ്ഞു. ഇതാദ്യമായാണ്‌യു.എന്‍.ഡി.പിയുടെ പദ്ധതിഒരുരാജ്യത്ത്ഒരു ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിന്‍വലിപ്പിക്കുത്.
സംസ്ഥാന സര്‍ക്കാരില്‍ ഇടപെ’് ഉപാധി രഹിത പ’യംഉള്‍പ്പെടെ നിലനിിരു 90 ശതമാനം ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനായി. എല്ലാതലത്തിലുമുള്ള ജനപ്രതിനിധികളുംഉദ്യോഗസ്ഥരുമടങ്ങു സമയബന്ധിതവികസന പദ്ധതി പൂര്‍ത്തീകരണസംസ്‌ക്കാരംരൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top