×

സ്മിര്‍നോഫ് 1800, ജവാന്‍ 590, ഹണി ബീ 840; ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിരക്ക്; വിലവിവരപ്പട്ടിക

കൊച്ചി: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ പുതിയ മദ്യവില നിലവില്‍ വരും. ഏഴ് ശതമാനം വില ഉയരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കും.

 

ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്ബോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്ബനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. .

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:

ജവാന്‍ റം ഒരുലിറ്റര്‍ നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ

ഓള്‍ഡ് പോര്‍ട്ട് റം ഒരുലിറ്റര്‍ നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ

സ്മിര്‍നോഫ് വോഡ്ക ഒരുലിറ്റര്‍ നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ

ഓള്‍ഡ് മങ്ക് ലെജന്റ് ഒരുലിറ്റര്‍ നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ

മാക്ഡവല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ

ഹണിബീ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം ഒരുലിറ്റര്‍ നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

8 പിഎം ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ

റോയല്‍ ആംസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

മലബാര്‍ ഹൗസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ

ബിജോയിസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ

ഡാഡി വില്‍സന്‍ റം അരലിറ്റര്‍ നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top