ഐഎം വിജയന് സന്നിധാനത്ത് സുരക്ഷാ ഡ്യൂട്ടിയില്‍
ശബരിമല: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരം ഐ എം വിജയന് ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയില്‍. തൃശൂര്‍ കെ.എ.പി ഒന്നിലെ സി.ഐയായ ഇദ്ദേഹം ശബരിമല സന്നിധാനത്ത് നവംബര്‍ 30വരെയുള്ള പൊലീസിന്റെ ആദ്യഘട്ട ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് വിജയന് ചുമതല നല്‍കിയിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്