കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് എല്‍സ ലീന (38) മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ലാറ്റില്‍ രാവിലെ ആറരയോടെയാണ് സംഭവം. ഫ്ളാറ്റില്‍ പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ് മരിച്ചത്. ഭര്‍ത്താവുമായി അകന്ന് അമ്മയ്‌ക്കും മകള്‍ക്കും ഒപ്പമായിരുന്നു ഫ്ലാറ്റില്‍ എല്‍സ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്