ഈസ്റ്റര്‍ നോമ്പ് ; നോണ്‍ വെജിനൊപ്പം പുതുതലമുറ ഫോണും സീരിയലുകളും ഉപേക്ഷിക്കാന്‍ ശീലിക്കണം – കോതമംഗലം മെത്രാന്‍ ; ആശാ നിഗ്രഹത്തിനുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.

വലിയ നോമ്പില്‍ നോണ്‍ വെജിനൊപ്പം ഫോണിലുള്ള വിവിധ ആപ്ലിക്കേഷനുകള്‍, സീരിയല്‍ എന്നിവയും ഉപേക്ഷിക്കേണ്ടതാണെന്ന് കോതമംഗലം രൂപത മെത്രാന്‍ ബിഷപ്പ് ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിനുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.
തലമുറകള്‍ മാറുമ്പോള്‍ പഴയ രീതിയില്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും രൂപത വിശ്വാസികളോട് ആവശ്യപ്പെടുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്