പൊലീസിലെ 14 മുതിര്‍ന്ന ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം
നിയമനം ഇങ്ങനെ
ജി.ബിനു- ഡി.സി.ആര്‍.ബി കോഴിക്കോട് റൂറല്‍, സിബിച്ചന്‍ ജോസഫ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് പാലക്കാട്, എസ്.നന്ദകുമാര്‍-പത്തനംതിട്ട, കെ.ആര്‍.
പ്രതീഖ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് ആസ്ഥാനം, എന്‍.ഒ.സിബി- ജില്ലാ എസ്.ബി വയനാട്, എ.ജെ.ജോണ്‍സണ്‍- നാര്‍കോട്ടിക് സെല്‍ കോഴിക്കോട് സിറ്റി, എം.കെ.മുരളി- ഇക്കണോമിക് ഒഫന്‍സ് വിംഗ് എറണാകുളം, ബി.സന്തോഷ്- ചീഫ് ഇന്‍സ്ട്രക്ടര്‍ പൊലീസ് അക്കാഡമി, ജി.സന്തോഷ് കുമാര്‍- ഡി.സി.ആര്‍.ബി കൊല്ലം റൂറല്‍, ടി.മധുസൂദനന്‍ നായര്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് കണ്ണൂര്‍- കാസര്‍കോട്, എസ്.സജാദ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് തിരുവനന്തപുരം, സജി മാര്‍ക്കോസ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് മലപ്പുറം, വി.ടി. ഷാജന്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് ആലപ്പുഴ, ടി.ആര്‍. സന്തോഷ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് തൃശൂര്‍.
ആറ് ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. നിയമനം ഇങ്ങനെ:
കെ.സജീവ്- ഇക്കണോമിക് ഒഫന്‍സ് വിംഗ് കൊല്ലം- പത്തനംതിട്ട, വി.വി.മനോജ്- എസ്.എസ്.ബി കാസര്‍കോട്, ഇമ്മാനുവല്‍ പോള്‍- ഇക്കണോമിക് ഒഫന്‍സ് വിംഗ് കോട്ടയം- ഇടുക്കി, കെ.എസ്.ഷാജി- ഇക്കണോമിക് ഒഫന്‍സ് വിംഗ് കോഴിക്കോട്- വയനാട്, പി.വി.മനോജ് കുമാര്‍- വിജിലന്‍സ് കോട്ടയം, എം.കെ. മനോജ്- വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എറണാകുളം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്