സാമ്പത്തിക സുരക്ഷാകാര്യത്തിലും കേന്ദ്രം താത്പര്യം കാണിക്കണം-ജനാധിപത്യ കേരളാ കോഗ്രസ്
ഓലൈന്‍ ത’ിപ്പുകാര്‍ക്ക് അവസരമൊരുക്കി ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ിരിക്കുത് മൂ് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍. ഡാര്‍ക്ക് നെറ്റിലെ പരിശോധനയില്‍ കുറഞ്ഞ് ഒരു ലക്ഷം മലയാളികളെങ്കിലും ത’ിപ്പിന്റെ വക്കിലാണ്. ഇന്ത്യയിലെ മാത്രം മൂ് ലക്ഷത്തിലേറെ കാര്‍ഡുകളാണ് സൈറ്റുകളില്‍ കണ്ടെത്തിയത്.
പല സൈറ്റുകളിലും ഒരു ബാങ്കിലെ ത െപതിനായിരക്കണക്കിന് വിവരങ്ങള്‍ കൂ’ത്തോടെ വച്ചിരിക്കുത് കണ്ടത്. വിദേശ സൈറ്റുകളിലെ ഇടപാടിന് ഒടിപി വേണ്ടെതാണ് ഈ ത’ിപ്പിന് സഹായകമാവുത്. ത’ിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ച് നല്‍കാന്‍ 80% കേസിലും ബാങ്കുകള്‍ തയ്യാറായി’ില്ല. ഇത്തരത്തില്‍ ഇടപാടുകാരെ കയ്യൊഴിയു ബാങ്കുകള്‍ക്ക് ത’ിപ്പില്‍ ഉത്തരം പറയാന്‍ ബാധ്യതയുണ്ടെും ഇവയെ നിയന്ത്രിക്കാനാവാതെ നോക്കി നല്‍ക്കുകയാണ് നിയമസംവിധാനങ്ങള്‍.
ബാങ്കുകള്‍ക്ക് ഉപഭോക്താകളുടെ അക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുവാന്‍ ഉളള ബാധ്യതയുണ്ട്. അക്കൗണ്ട് സംബന്ധമായ ഡേറ്റകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ സുരക്ഷിതത്വം ബാങ്കുകളുടെ ഉത്തരവാദിത്വമാണ്. ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്ക് സേവനം നടത്തു അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുതിനായി ബാങ്കുകള്‍ നിരന്തരമായ ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് അത്യന്താപേക്ഷികമാണ്.
ബാങ്കുകള്‍ അവരുടെ ഉപഭോക്താകളുടെ സുരക്ഷ വരുത്തുതിനായി സുരക്ഷാ നടപടികള്‍ എടുക്കുവാന്‍ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തില്‍ ബാങ്കുകള്‍ വീഴ്ച വരുത്തു പക്ഷം ഉപഭോക്തൃകോടതികള്‍, ബാങ്കിംഗ് ഓബുഡ്‌സ്മാന്‍ എിവരെ സമിപിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം ഉളളതാണ്.
ഉപഭോക്താകളുടെ അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും കൈകാര്യം ചെയ്യു സ്വകാര്യ സ്ഥാനപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവര്‍ ശേഖരിക്കു ഡേറ്റയുടെ സംരക്ഷണത്തിന്റെ ബാധ്യതക്ക് ടി അത്തരതതില്‍ അടിയന്തിരപ്രാധാന്യത്തോടുകൂടി ഒരു നിയമ നിര്‍മ്മാണം അനിവാര്യമായി തീര്‍ി’ുളളതും ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര ശ്രദ്ധ ചലിപ്പിക്കേണ്ടതും മുാേക്ക സമുദായത്തിന് സാമൂഹിക നീതി സംവരണ കാര്യത്തില്‍ എടുത്തി’ുളള അതേ താത്പര്യം പൗരന്മാരുടെ സാമ്പത്തിക സുരക്ഷ കാര്യത്തിലും കൂടെ ഉണ്ടാകേണ്ടതാണ്.
രാജ്യത്തിന്റെ നിലവിലുളള ഐ.റ്റി ആക്റ്റ് മാറു സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സമഗ്രമായി പരിഷ്‌കരിക്കുകയും ഡേറ്റാ പ്രൊ’ക്ഷന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കുകയും ആണ് ഏകപോംവഴി.
ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് മൈക്കില്‍ ജയിംസും സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. മിഥുന്‍ സാഗറും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെ’ു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്