മാധ്യമ പ്രവര്‍ത്തകന്റെ വീട് ആക്രമം.; പ്രതികളെ പിടിക്കാതെ കാട്ടാക്കട പോലീസ്
ജനംടിവി പ്രാദേശിക റിപ്പോർട്ടറുടെ വീട് അക്രമിച്ച പ്രതിയെ പിടികൂടാതെ കാട്ടാക്കട പോലീസ്
പത്തോളം വരുന്ന ഡിവൈഎഫ്ഐ ക്രിമിനലായ ശരത്തി നന്റെ നേതൃത്വത്തിൽ 6/2/9 രാത്രി11.15 വീട് അക്രമിച്ചത്
ആക്രമണത്തിന് പിന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൈലക്കര വാർഡിൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നടന്ന അഴിമതി റിപ്പോർട്ട് ചെയ്തതാണ് മൈലക്കര വാർഡ് മെമ്പറും കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജെ ആർ അജിതയെയും സിപിഎം നേതൃത്വത്തെയും അരിശം പിടിപ്പിച്ചത് ഇക്കഴിഞ്ഞ മൈലക്കര വീട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ പോയ ഷിജു രാജശില്പിയെ വാർഡ് മെമ്പർ അസഭ്യം പറഞ്ഞിരുന്നു അതിന് നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് പരാതി കൊടുത്തത് വിരളിപൂണ്ട പഞ്ചായത്ത് പ്രസിഡണ്ടിൻ റ്റെ നിർദ്ദേശപ്രകാരം കാട്ടാക്കടയിൽ നിന്നും ഒരു സംഘം ക്രിമിനലുകൾ റിപ്പോർട്ടർ രാജശില്പി മർദ്ദിക്കുവാൻ കള്ളിക്കാട് കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ട് ഗുണ്ടകളുടെ സിസിടിവി ദൃശ്യങ്ങൾ നെയ്യാർ ഡാം പോലീസിന് കൈമാറിയിട്ടുണ്ട് അതിനെത്തുടർന്നണ് അർദ്ധരാത്രി 11 25ന് വീട് അക്രമിച്ചത് വാതിൽ വെട്ടിപ്പൊളിച്ച് വീടിനകത്ത് കയറി രാജശില്പി വെട്ടുകയും രാജശില്പി മാറിയതിനെ തുടർന്ന് കസേര wet ഇന്ത്യ ആഹ്ലാദത്തിൽ പൊട്ടുകയും ചെയ്തിരുന്നു ഇറങ്ങി വാടാ എന്നും മറ്റ് അസഭ്യ വാക്കും വിളിച്ചു പ്രതികൾ ഓടി ഇരുട്ടിൽ മറഞ്ഞു
സംഭവം കഴിഞ്ഞ് 10 മിനിട്ട് വൈദ്യുതി ഇല്ലാതായത് പ്രതികൾ രക്ഷപ്പെടുവാൻ ആരോ പീസ് ഊതിയതാണെന്ന് സംശയിക്കുന്നു
കഴിഞ്ഞ ഒരു മാസം മുൻപ് ശരത് ജന്മനാൽ വികലാംഗനായ ഒരാളിനെ ക്രൂരമായി കള്ളിക്കാട് ജംഗ്ഷനിൽ വെച്ച് മർദ്ദിച്ചിരുന്നു അതിനെത്തുടർന്ന് വികലാംഗനായ രാജേഷ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു രണ്ടാഴ്ച കഴിഞ്ഞിട്ടും കെഎസ് എടുക്കാത്തതിനാൽ നെടുമങ്ങാട് ഡിവൈഎസ്പി തിരുവനന്തപുരം റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ചെറുവിരൽപോലും അനക്കാതെ പോലീസ്
സിപിഎമ്മിനെ ഉന്നത നേതാക്കളുടെ ഇടപെടൽ മൂലമാണെന്നും നാട്ടുകാർ സംശയിക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്