×

കേരളത്തില്‍ ആദ്യ കൊറോണ മരണം – ദുബായില്‍ നിന്ന് വന്ന 69 വയസുള്ള മട്ടാഞ്ചേരിക്കാരന്‍ മരിച്ചു

കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (69) യാണ് മരിച്ചത്. ദുബായില്‍ ഇന്ന് മാര്‍ച്ച് 17 ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് കേരളത്തിലെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top