ഡീനെത്തി, ചാഴികാന്‍ പുറപ്പുഴിലെത്തുമോ? നിലപാട് കടുപ്പിച്ചു – വരുന്ന നിയമസഭയില്‍ താനാണ് ലീഡര്‍ – പി ജെ ജോസഫ്
പാര്‍ട്ടിയില്‍ പിടിമുറുക്കയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതൃത്വും താന്‍ ത്‌ന്നെ ഏറ്റെടുക്കുമെന്ന് പി ജെ ജോസഫ്. നിയമസഭാ കക്ഷി നേതാവ് മരിച്ചാല്‍ ഉപനേതാവ് ചുമതല ഏറ്റെടുക്കുന്നത് സ്വാഭാവികം മാത്രമാണ്.
സംസ്ഥാന സമിതി വിളിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു നിമിഷത്തെ മൗനത്തിന് ശേഷം അതിനുള്ള സാഹചര്യം ഇപ്പോഴില്ലായെന്ന് വെട്ടി തുറന്ന് പറഞ്ഞു.
സി എഫ് തോമസിന്റെ രണ്ട് വള്ളത്തില്‍ കളിയാണ് പി ജെ ജോസഫ് ഈ നിലപാടെടുക്കാന്‍ കാരണമായതെന്ന് പറയുന്നു.
നേരിയ ഭൂരിപക്ഷത്തിനല്ല ഒരു ലക്ഷത്തിന് മേല്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് ചാഴികാടന് ലഭിച്ചത്. ജോസ് കെമാണിയുടെ അത്ര ഭൂരിപക്ഷം ഇല്ലായെന്നത് സാങ്കേതികം മാത്രമെന്ന് ജോമോന്‍ ഗ്രൂപ്പ് പറയുന്നു. കാരണം അന്ന് എതിരാളി ഘടക കക്ഷിയാണെങ്കില്‍ ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയായ വി എന്‍ വാസവന്‍ ആണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്