രണ്ടര വയസുകാരി അനവദ്യ മരിച്ചു; തേങ്ങലോടെ തിരുവന്‍വണ്ടൂര്‍ ക്യാമ്പും
ചെങ്ങന്നൂര്‍ തിരുവന്‍രണ്ടര വയസുകാരി അനവദ്യ മരിച്ചു;
തേങ്ങലോടെ തിരുവന്‍വണ്ടൂര്‍ ക്യാമ്പും
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പിലുണ്ടായിരുന്ന രണ്ടര വയസുകാരി മരിച്ചു. ക്യാമ്പിലെത്തിക്കുമ്പോള്‍ പനിയുണ്ടായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചു. മസ്‌തിഷ്‌ക ജ്വരമായി മാറി. അടൂര്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വണ്ടൂരിലെ ക്യാമ്പിലുണ്ടായിരുന്ന രണ്ടര വയസുകാരി മരിച്ചു. ക്യാമ്പിലെത്തിക്കുമ്പോള്‍ പനിയുണ്ടായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചു. മസ്‌തിഷ്‌ക ജ്വരമായി മാറി. അടൂര്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്