സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ – ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
തൃശ്ശൂര്‍: സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍, എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ.ടി. തോമസ്, ജയന്‍ കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.
സെര്‍വ്വ് ഇന്ത്യ (നമ്പര്‍ 1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം 812 Km. റണ്‍
യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്)
ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്