ബിജെപിക്ക് 17,000 വോട്ട് ലഭിക്കേണ്ടതാണ് – ആ വോട്ട് ബിജെപി പിടിച്ചാല്‍ ജെയ്ക് ജയിക്കും ‘ എം വി ഗോവിന്ദന്‍
ബിജെപിക്ക് 17,000 വോട്ട് ലഭിക്കേണ്ടതാണ് – ആ വോട്ട് ബിജെപി പിടിച്ചാല്‍ ജെയ്ക് ജയിക്കും ‘ എം വി ഗോവിന്ദന്‍
പുതുപ്പള്ളിയിലെ വിധി സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ഗോവിനന്ദന്‍ പ്രതികരിച്ചു. ഇതോടെ ആണിക്കല്ല് ഉറയ്ക്കുമെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്