×

തന്ത്രി കുടുംബത്തിലെ വനിതകളെ അറസ്റ്റ്‌ ചെയ്‌തു; കടുത്ത പ്രതിഷേധവുമായി ബിജെപി ജന. സെക്രട്ടറിമാര്‍ 

പമ്പ : ശബരിമലയിലെ യുവതി പ്രവേശത്തിനെതിരെ പമ്പയില്‍ പ്രതിഷേധസൂചകമായി നാമജപം നടത്തിയിരുന്ന താഴമണ്‍ തന്ത്രികുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരരെയും മകള്‍ മല്ലിക നമ്പൂതിരിയേയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. തന്ത്രി കുടുംബാത്തിലെ വനിതകളെ അറസ്‌റ്റ്‌ ചെയ്‌തതോടെ പ്രതിഷേധം രൂക്ഷമായി. എം ടി രമേശ്‌, ശോഭാ സുരേന്ദ്രന#്‌, കെ സുരേന്ദ്രന്‍തുടങ്ങിയവര്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top