ഇടുക്കിയില്‍ NDA ക്ക് 2014 നേക്കാള്‍ 30,246 വോട്ടുകള്‍ അധികം – 2016 നേക്കാള്‍ ബിജു കൃഷ്ണന് 50,143 വോട്ടിന്റെ കുറവ്
ഇടുക്കി : എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 55,000 വോട്ടിന്റെ കുറവ്. 1,28500 വോട്ടാണ് ഏഴ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ലഭിച്ചത്.
ശബരിമല വിഷയത്തോടെ ഇത് രണ്ട് ലക്ഷം കവിയുമെന്നായിരുന്നു എന്‍ഡിഎ നേതാക്കള്‍ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് 55,000 വോട്ടിന്റെ കുറവാണ് ഏഴ് മണ്ഡലത്തില്‍ നിന്നുമായി എന്‍ഡിഎ കുറഞ്ഞത്.
ഏതാ സാഹചര്ത്തിലും ഒന്നര ലക്ഷം വോട്ട് കിട്ടുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി പോലും പറഞ്ഞിരുന്നത്. ഒരു ലക്ഷം വോട്ടുകള്‍ തികഞ്ഞിട്ടില്ല. 71,000 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ലോക്‌സഭയേക്കാള്‍ 30,000 വോട്ട് അധികമായി സമാഹരിക്കാന്‍ ബിജു കൃഷ്ണന് സാധിച്ചിട്ടുണ്ട്. ആകെ മൊത്തം 79,000 വോട്ടാണ് കരസ്ഥമാക്കിയിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്