ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മറ്റി 28ന് അടിമാലിയിൽ

ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മറ്റി ഈ മാസം 28 “തീയതി വെള്ളിയാഴ്ച 11 AM ന് അടിമാലി മേക്കാട്ടിൽ റസിഡൻസിയിൽ വച്ച് ചേരുന്നു ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ജയേഷ്.വി യോഗത്തിന് അദ്ധ്യക്ഷത വഹിക്കും
ജില്ലയിലെ ജനകീയ വിഷയങ്ങൾ കമ്മറ്റിയിൽ സജീവ ചർച്ചയാവും ബിഡിജെഎസ് ഇടുക്കി ജില്ലയിൽ വരും ദിവസങ്ങളിൽ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് ജില്ലാ പ്രസിഡന്റ് വി ജയേഷ് പറഞ്ഞു
ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ V ഗോപകുമാർ ,TV Babu എന്ന വർ യോഗത്തിൽ സംസാരിക്കും. ജില്ലയിൽ നിന്നുള്ള സംസ്ഥാന ,ജില്ലാ നേതാക്കൻമാരും 5നിയോജക മണ്ഡലും പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്