നടന്‍ ബാലയും അമൃത സുരേഷും വിവാഹമോചിതരായ – ഏകമകള്‍ അവന്തിക അമൃതയ്ക്കൊപ്പം

ശസ്ത തെന്നിന്ത്യന്‍ സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും ഒടുവില്‍ വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട ഇരുവരുടെയും പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചതും ഒടുവില്‍ പൊരുത്തക്കേടുകള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ വിവാഹ മോചനത്തില്‍ എത്തി നില്‍ക്കുന്നതും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്