അങ്കമാലിയില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ വെള്ളം കയറി; കെട്ടിടം തകര്‍ന്നു,

അങ്കമാലി: അങ്കമാലി മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്ബിലെ അടിയിലെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
അടിയിലത്തെ നില തകര്‍ന്നു ആറുപേരോളം ഇതിനോടകം ഒഴുകി പോയി. നേവിയെ അറിയിച്ചിട്ടും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അവസ്ഥ ഗുരുതരമാണെന്ന് ക്യാമ്ബിലുള്ളവര്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്