മലയാളിയായ അഡ്വക്കേറ്റ് ജനറല്‍ കൊടുത്തത് 100 ലക്ഷം; സുപ്രീം കോടതി ജഡ്ജിമാരും കേരളത്തെ സഹായിക്കും.
ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും കേരളത്തെ സഹായിക്കണമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. ഓരോരുത്തര്‍ക്കും കഴിയാവുന്ന മാക്സിമം തുക നല്‍കണമെന്നും ജസ്റ്റീസ് ദീപക് മിസ്ര അറിയിച്ചിട്ടുണ്ട്. മലയാളിയായ അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിധിയിലേക്ക് 100 ലക്ഷം രൂപ കൊടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്