11 പേർക്ക് 4 സെന്റ് ഭൂമി വീതം നൽകി അർച്ചന ആശുപത്രി ഉടമ മാതൃകയാവുന്നു
2018 ലെ പ്രളയത്തിൽ , വീടും സ്ഥലവും നഷ്ടപ്പെ’ു ദുരിതമനുഭവിക്കു ഇടുക്കിയിലെ 11 പേർക്ക് വീട് വയ്ക്കാൻ 4 സെന്റ് സ്ഥലം വീതം പ’യഭൂമി വാങ്ങി നല്കികൊണ്ട് തൊടുപുഴ അർച്ചന ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറായ ഉൃ മൈത്രേയി മാതൃകയായി.
ഒക്‌ടോബർ 2018 ൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും, എല്ലാം നഷ്ടപ്പെ’വർക്ക് , ക’ിൽ, അലമാര, തയ്യൽമിഷ്യൻ, മേശ, കസേര, മറ്റ് വീ’ുപകരണങ്ങൾ എിവ നൽകാൻ താൻ പ്രതിനിധാനം ചെയ്യു തൊടുപുഴയിലെ സീനിയർ സിറ്റിസ ഫാറത്തിലെ അംഗങ്ങളോടൊപ്പം വരികയും, ഇടുക്കി ജില്ലാ വിമൻസ് കൗസിലുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
അ േദിവസം ഏതാണ്ട് ഒരലക്ഷം രൂപയുടെ സഹായങ്ങൾ നല്കി എങ്കിലും ദുരിതമനുഭവിക്കുവരുമായി, അവരുടെ ദുഖങ്ങൾ പങ്കുവച്ചപ്പോൾ, ഇനി അവർക്ക് തലചായ്ക്കാൻ സ്വന്തമായി ഒരിടം ഇല്ലാത്തതാണ് അവസ്ഥ എു മനസ്സിലാക്കയും പറ്റുത്രപേരെ ഇക്കാര്യത്തിനു സഹായിക്കണമെചിന്തയും ഉണ്ടായി. അങ്ങനെയാണ് ഉൃ മൈത്രേയിയെ
11 പേർക്ക് വിട് വയ്ക്കാൻ സ്ഥലം നല്കാൻ പ്രേരിപ്പിച്ചതെ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ വിവരിക്കുകയുണ്ടായി.
വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി, കൂനൻമാക്കൽ സിറ്റി എ ബസ്സ്‌റ്റോപ്പിൽ നിും വലതുവശത്തേക്കുള്ള ടാർ റോഡിലൂടെ 800 മീറ്റർ ദൂരത്തിലാണ് 50 സെന്റ് പ’യഭൂമി വാങ്ങി 11 പേർക്കായി വീതിച്ചു നൽകിയത്. കൂടാതെ പഞ്ചായത്ത് പൈപ്പിൽനിുള്ള വെള്ളം സൂലഭമായി ലഭിച്ചില്ലെങ്കിലോ എുള്ള ചിന്തയിൽ നായി വെളളം ലഭിക്കു സ്ഥലത്ത് ഒരു സെന്റ് ഭൂമി വേറെയും വാങ്ങി നല്കിയി’ുണ്ട്.
ബഹു.എം.എൽ.എ ശ്രീ റോഷി അഗസ്റ്റ്യനുമായി ബന്ധപ്പെ’് ടി കുടിവെള്ള പദ്ധതി എത്രയും പെ’െ് നടപ്പിലാക്കാനുള്ള നടപടികളും സ്വീകരിച്ചി’ുണ്ട്.
1. ഉഷാ റാണി ഷാജി 2. ഉഷാ സജി 3.മഞ്ജു അരു 4. സോമൻ 5. നോബിൾ 6. തങ്കമ്മ കുമാരൻ 7. നാഗൂരമ്മ 8. ലതാ മധു. 9. കുമാരൻനായർ. 10. ജോർജ് ചാക്കോ. 11. സന്തോഷ് രാജപ്പൻ
എിവർക്കാണ് ഭൂമി ആധാരം ചെയ്തു നല്കപ്പെ’ത്. ഇനിയും എത്രയും പെ’െ് ടി സ്ഥലത്ത് വീടുകൾ നിർമ്മിച്ചു അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും പ്രതീക്ഷയിലാണ് മൈത്രേയി.
ജില്ലാ വിമൻസ് കൗസിൽ വക തേജസ്സ് ആഡിറ്റോറിയത്തിൽ ഉൃ മൈത്രേയിയുടെ അദ്ധ്യക്ഷതയിൽ ചേർ ഭൂമി ദാന ചടങ്ങ് ബഹു ജില്ലാ കളക്ടർ ശ്രീ ജീവൻബാബു ഉത്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് ശ്രീ റെജി മുക്കാ’്, വൈസ് പ്രസിഡന്റ് ശ്രീമതി ടിന്റു സുബാഷ്, ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശ്രീമതി റിൻസി സിബി , ത്രിതല പഞ്ചായത്തു മെമ്പർമാരായ സെലിൻ കുഴിഞ്ഞാലി, ആലീസ് ജോസ്, കൗസിൽ വൈസ് പ്രസിഡന്റ് അഡ്വ,മേരി സിറിയക്ക്, ഡെപ്യൂ’ി ടൗപ്‌ളാനർ ശ്രീ വിശ്വനാഥൻ, വിവിധ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ എിവർ പങ്കെടുത്തു.
വിമൻസ് കൗസിൽ സെക്ര’റി ഉൃ റോസക്കു’ി എബ്രാഹം സ്വാഗതവും, ഗ്രേസ് ആന്റണി നന്ദിയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്