വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാന്‍ പാടില്ലാത്ത ഒരു നാക്കുപിഴ;

തിരുവനന്തപുരം: ദളിത് സമൂഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അനാവശ്യ സമരം നടത്തുന്ന വൈദികര്‍ക്കെതിരെയുള്ള തന്റെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എന്നാല്‍ വിമര്‍ശനത്തിന്റെ ഒപ്പം വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും അതൊരു നാക്ക് പിഴയായിരുന്നുവെന്നും പിസി ജോര്‍ജ് .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്