പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി , എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ല.
പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള് സ്വീകരിച്ചുവരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര കേരള ആര്‍മ്ഡ് പോലീസ് സെക്കന്‍ഡ് ബറ്റാലിയന് പാസിങ് ഔട്ട്പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്